ADGP- RSS കൂടിക്കാഴ്ച; പരസ്യമായതിൽ RSS- BJP കേന്ദ്രങ്ങളിൽ അതൃപ്തി

MediaOne TV 2024-09-10

Views 0

 ദത്താത്രേയ ഹൊസബാലയുമായുള്ള കൂടിക്കാഴ്ച പ്രതിപക്ഷ നേതാവ് അറിഞ്ഞതിൽ ആർ.എസ്.എസിനുള്ളിൽ കടുത്ത അമർഷവുമുണ്ട്. വിവരം ചോർന്നത് ഉള്ളിൽ നിന്ന് തന്നെയാണോ എന്ന് നേതൃത്വം പരിശോധിക്കുകയാണ്

Share This Video


Download

  
Report form
RELATED VIDEOS