റോഡിൽ ചോരവാർന്ന് കിടന്ന യുവാവിന് രക്ഷകരായി KSRTC ജീവനക്കാർ...

MediaOne TV 2024-09-16

Views 1

കോട്ടയം മുണ്ടക്കയത്ത് ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റു വഴിയിൽ കിടന്ന യുവാവിന് രക്ഷകരായി കെ.എസ്.ആർ ടി.സി ജീവനക്കാർ. റോഡിൽ ചോരവാർന്ന് കിടന്ന വണ്ടിപ്പരിയാർ സ്വാദേശി അഭിജിത്തിനെയാണ് ജീവനക്കാർ ആശുപത്രിയിൽ എത്തിച്ചത്

Share This Video


Download

  
Report form
RELATED VIDEOS