കെജ്‍രിവാളിന് പകരം ഇനി അതിഷി ഡൽഹിയെ നയിക്കും; പുതിയ മുഖ്യമന്ത്രിയായി അതിഷി മെർലെനയെ തെരഞ്ഞെടുത്തു

MediaOne TV 2024-09-17

Views 0

ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയായി അതിഷി മെർലെനയെ തെരഞ്ഞെടുത്തു. നിയമസഭ കക്ഷി യോഗത്തിന് ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനം 

Share This Video


Download

  
Report form
RELATED VIDEOS