മലപ്പുറത്ത് മൂന്ന് പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്; നിപയിൽ ആശ്വാസം

MediaOne TV 2024-09-17

Views 0

മലപ്പുറത്ത് മൂന്ന് പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
ഇതോടെ 16 പേരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവായി. 

Share This Video


Download

  
Report form
RELATED VIDEOS