'റേഷൻ വ്യാപാരികളെ സർക്കാർ അവ​ഗണിക്കുന്നു'; ഭക്ഷ്യമന്ത്രിക്കെതിരെ റേഷൻ വ്യാപാരികൾ

MediaOne TV 2024-09-17

Views 0

കോവിഡ് കാലത്ത് റേഷൻ വ്യാപാരികൾ ചെയ്തത് സേവനം ആണെന്നും, ഓണത്തിന് ആയിരം രൂപ നൽകാമെന്ന് പറഞ്ഞിട്ടില്ലെന്നുമുള്ള ഭക്ഷ്യമന്ത്രി ജി.ആർ അനിലിന്റെ പരാമർശത്തിനെതിരെ റേഷൻ വ്യാപാരികൾ

Share This Video


Download

  
Report form
RELATED VIDEOS