എൻസിപിയിലെ മന്ത്രിസ്ഥാന തർക്കം; പാർട്ടി ദേശീയ നേതൃത്വത്തിന്റെ നിലപാട് ഇന്ന് ഉണ്ടായേക്കും

MediaOne TV 2024-09-20

Views 1

മന്ത്രി എ കെ ശശീന്ദ്രൻ,കുട്ടനാട് എം എൽ എ തോമസ് കെ തോമസ് എന്നിവർ എൻസിപി ദേശീയ അദ്ധ്യക്ഷൻ ശരത് പവാറുമായി ഇന്ന് മുംബൈയിൽ കൂടിക്കാഴ്ച നടത്തും

Share This Video


Download

  
Report form
RELATED VIDEOS