'പ്രളയത്തിൽ വീടും പോയി, അച്ഛൻ മരിച്ച് രണ്ടാം ദിവസാ ജപ്തിക്കടലാസ് വന്നത്'

MediaOne TV 2024-09-22

Views 0

'പ്രളയത്തിൽ വീടും പോയി, അച്ഛൻ മരിച്ച് രണ്ടാം ദിവസാ ജപ്തിക്കടലാസ് വന്നത്' കാഴ്ചയും ഓർമയും നഷ്ടപ്പെട്ട അമ്മ, ജോലിക്ക് പോലും പോകാനാകാതെ മകൻ..ഒപ്പം ജപ്തി ഭീഷണിയും..സുമനസുകൾ കാണാതെ പോകരുത് സുരേഷിന്റെ ദുരിതം 

Share This Video


Download

  
Report form
RELATED VIDEOS