High Court dismissed Siddique's Plea for Anticipatory Bail | നടൻ സിദ്ദിഖിനെതിരെ കോടതിയുടെ രൂക്ഷവിമർശനം. നടിയുടെ പരാതിയിൽമേൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതിയുടെ വിമർശനം. നടിയുടെ പരാതി ഗൗരവമുള്ളതാണെന്നും സിദ്ദിഖ് കുറ്റം ചെയ്തിട്ടുണ്ടെന്നാണ് പ്രഥമദൃഷ്ട്യാ തെളിയുന്നതെന്നും കോടതി പറഞ്ഞു.
~PR.322~ED.22~HT.24~