തീപിടുത്ത സാധ്യതയെ തുടർന്ന് ആങ്കർ പവർബാങ്കുകൾ തിരിച്ചുവിളിച്ച് കുവൈത്ത്

MediaOne TV 2024-09-24

Views 0

നിർമ്മാണ തകരാറിനെ തുടർന്നും പെട്ടെന്നുള്ള റീപ്ലേസ്‌മെന്റും കണക്കിലെടുത്ത് അഞ്ച് ബാറ്ററി പ്രോഡക്റ്റുകളാണ് തിരിച്ചുവിളിച്ചത്

Share This Video


Download

  
Report form
RELATED VIDEOS