തൃശൂർ, കാരൂരിൽ മാലിന്യക്കുഴി വൃത്തിയാക്കുന്നതിനിടെ രണ്ടു യുവാക്കൾ ശ്വാസം മുട്ടി മരിച്ചു

MediaOne TV 2024-09-25

Views 1

ബേക്കറി ജീവനക്കാരായ കാരൂർ സ്വദേശി സുനിൽകുമാർ ,വരദനാട് നഗർ സ്വദേശി ജിതേഷ് എന്നിവരാണ് മരിച്ചത്.

Share This Video


Download

  
Report form
RELATED VIDEOS