പിന്നോട്ടില്ലെന്ന് ഹമാസ്; ഇസ്രായേലിന് മുന്നറിയിപ്പ് | Yahya Sinwar

Oneindia Malayalam 2024-10-19

Views 535

Yahiya Sinvar's death confirmed by Hamas, will look to hit back against Israel | യഹിയ സിന്‍വര്‍ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് ഹമാസ്. ഹമാസ് ഡെപ്യൂട്ടി ചീഫ് ഖലീല്‍ അല്‍ ഹയ്യ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഹമാസിനെ സംബന്ധിച്ച് ഏറ്റവും വലിയ തിരിച്ചടിയാണ്.ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
~PR.322~ED.21~HT.24~

Share This Video


Download

  
Report form
RELATED VIDEOS