കണ്ണൂർ കലക്ടറിൽ നിന്ന് ഇന്ന് മൊഴിയെടുക്കും; പി.പി ദിവ്യയെ തൊടാതെ പൊലീസ്

MediaOne TV 2024-10-21

Views 3

എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പി പി ദിവ്യ സമർപ്പിച്ച മുൻ‌കൂർ ജാമ്യഹർജി കോടതി ഇന്ന് ഫയലിൽ സ്വീകരിക്കും. നവീൻ ബാബുവിന്റെ കുടുംബം കക്ഷി ചേരാൻ ഇന്ന് അപേക്ഷ നൽകും

Share This Video


Download

  
Report form
RELATED VIDEOS