അബൂദബിയിൽ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടത്തിൽ പെട്ട് മൂന്ന് ഇന്ത്യക്കാർ മരിച്ചു

MediaOne TV 2024-10-23

Views 0

അബൂദബിയിൽ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടത്തിൽ പെട്ട് മൂന്ന് ഇന്ത്യക്കാർ മരിച്ചു. മാലിന്യടാങ്കിലെ വാതകം ശ്വസിച്ച് വീണുപോയ തൊഴിലാളിയെ രക്ഷിക്കാൻ ശ്രമിക്കവെയാണ് അപകടം.

Share This Video


Download

  
Report form
RELATED VIDEOS