Wayanad BJP Candidate Navya Haridas is all set to challenge Priyanka Gandhi | രാജ്യമാകെ ഉറ്റുനോക്കുന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പാണ് വയനാട്ടില്‍ നടക്കാനിരിക്കുന്നത്. കോണ്‍ഗ്രസ് പ്രിയങ്ക ഗാന്ധിയെയാണ് ഇവിടെ മത്സരിപ്പിക്കുന്നത്. രാഹുല്‍ ഗാന്ധി മത്സരിപ്പിച്ചപ്പോള്‍ മുതല്‍ ദേശീയ ശ്രദ്ധ വയനാട്ടിലായിരുന്നു. ഇക്കുറി ബിജെപി പ്രിയങ്കയ്‌ക്കെതിരെ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസാണ്. കോഴിക്കോട് താമരവിരയിച്ച വിജയകഥ പറയാനുണ്ട് നവ്യയ്ക്ക്.