ദേശീയ പതാക ദിനാഘോഷത്തിന് യുഎഇയിൽ വർണാഭമായ തുടക്കം

MediaOne TV 2024-11-01

Views 0

ദേശീയ പതാക ദിനാഘോഷത്തിന് യുഎഇയിൽ വർണാഭമായ തുടക്കം. ആഘോഷത്തിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള പൊതു-സ്വകാര്യ സ്ഥാപനങ്ങളിൽ ദേശീയ പതാക ഉയർത്തി. തദ്ദേശീയരും പ്രവാസികളും ചടങ്ങുകളുടെ ഭാഗമായി

Share This Video


Download

  
Report form
RELATED VIDEOS