ഖത്തറിലെ മീഡിയ വൺ -ഖിഫ് സൂപ്പർ കപ്പ്‌: കുവാക് കണ്ണൂർ ടീമിന്റെ ജഴ്‌സി പ്രകാശനം

MediaOne TV 2024-11-01

Views 0

ഖത്തറില്‍ നടക്കുന്ന മീഡിയ വൺ -ഖിഫ് സൂപ്പർ കപ്പ്‌ ഫുട്ബാൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന കുവാക് കണ്ണൂർ ടീമിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു. റേഡിയോ സുനോയില്‍ വെച്ച് നടന്ന ചടങ്ങിൽ കുവാഖ് പ്രസിഡന്റ്‌ മുഹമ്മദ് നൗഷാദ് അബു , ജനറൽ സെക്രട്ടറി റിജിൻ പള്ളിയത്, എ പി അബ്ദു, മഹേഷ്‌, ഗോപാലകൃഷ്ണൻ, രജീഷ് തുടങ്ങിയവർ പങ്കെടുത്തു

Share This Video


Download

  
Report form
RELATED VIDEOS