ഷൊർണൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക്
നഷ്ടപരിഹാരം നൽകുന്നത് പരിഗണിക്കാമെന്ന് റെയിൽവേ മന്ത്രി അറിയിച്ചെന്ന് ബെന്നി ബെഹനാൻ എംപി
To the families of those who died in the Shornur disaster
Benny Behanan MP said that the Minister of Railways has indicated that compensation will be considered