'എന്റെ ശരീര പരിശോധവരെ അവര് നടത്തി...സ്ത്രീയെന്ന നിലയിൽ കടുത്ത അപമാനം'

MediaOne TV 2024-11-06

Views 0

'വാതില് തുറന്ന് നോക്കുമ്പോ നാല് പൊലീസുകാര്... ഐഡന്റിറ്റി കാർഡും കാണിച്ചില്ല, യൂണിഫോമുമില്ല...പിന്നെ ഒരു വനിതാപൊലീസ് കയറി എന്റെ ശരീര പരിശോധവരെ അവര് നടത്തി...' സ്ത്രീയെന്ന നിലയിൽ കടുത്ത അപമാനമാണെന്ന് ഷാനിമോൾ ഉസ്മാൻ | Palakkad Byelection | Hotel Raid |

Share This Video


Download

  
Report form
RELATED VIDEOS