ദിവ്യ ജയിലിനു പുറത്ത്; നിരപരാധിത്വം തെളിയിക്കുമെന്ന് ദിവ്യ

MediaOne TV 2024-11-08

Views 0

എഡിഎമ്മിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പി.പി ദിവ്യ ജാമ്യം നേടി ജയിലിനു പുറത്തിറങ്ങി.  നിരപരാധിത്വം തെളിയിക്കുമെന്ന് ദിവ്യ മാധ്യമങ്ങളോട് പറഞ്ഞു.  

Share This Video


Download

  
Report form
RELATED VIDEOS