ആദ്യപുസ്തകം വെളിച്ചം കാണാൻ ജോലി രാജിവെച്ച് പോരാട്ടത്തിലാണ് ഷാർജയിലെ യുവ എഴുത്തുകാരൻ ബിബിൻ രാമദാസ്. ഫർണീച്ചർ നിർമാണ കേന്ദ്രത്തിലെ കാർപെന്റർ ജോലി തന്റെ ചെറുകഥാ സമാഹാരം പുറത്തിറക്കാൻ തടസമാകുമെന്ന് തിരിച്ചറിഞ്ഞ ഇദ്ദേഹം ജോലി ഉപേക്ഷിച്ചാണ് 14 വർഷമായി കൊണ്ടു നടന്ന സ്വപ്നം യാഥാർഥ്യമാക്കിയത്. ഒറ്റക്കൊരാൾ എന്നാണ് ഈ പുസ്തകത്തിന് പേരിട്ടിരിക്കുന്നത്