കള്ളപ്പണം പരാതിയില്‍ പൊലീസ് അന്വേഷണം

MediaOne TV 2024-11-09

Views 5

പാലക്കാട് കോൺഗ്രസ് നേതാക്കൾ കള്ളപ്പണം എത്തിച്ചെന്ന CPM പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് DySP വിജയ് കുമാറിനാണ് അന്വേഷണ ചുമതല. | palakkad | bypoll |

Share This Video


Download

  
Report form
RELATED VIDEOS