മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയുടെ 29-ാമത് എഡിഷൻ 2025 ഏപ്രിൽ 23 മുതൽ മെയ് 2 വരെ നടക്കുമെന്ന് സംഘാടക സമിതി. ഒമാനിലെയും മറ്റു രാജ്യങ്ങളിലെയും ഏഴുത്തുകാരും പ്രസാധകരും മേളക്കെത്തും. എഴുത്തുകാരുമായുള്ള ഇൻഡ്രാക്ഷൻ പുസ്തകങ്ങളുടെ പരിചയപ്പെടുത്തൽ, ശിൽപശാലകൾ, സാംസ്കാരിക പരിപാടികൾ എന്നിവ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും