കൈനാട്ടിയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. സിൽവർ ലൈനിനായുള്ള ചർച്ച പുനരാരംഭിച്ച സാഹചര്യത്തിലായിരുന്നു സമരം . പദ്ധതി വരുമ്പോൾ കുടിയൊഴിക്കപ്പെടുന്ന ജനതയുടെ ആശങ്ക ഉയർത്തി മൂന്ന് വർഷക്കാലത്തോളം തുടർ സമരം നടന്ന പ്രദേശമാണ് ചോറോട്