ബൈക്കിടിച്ച് ചികിത്സയിലായിരുന്ന കാൽ നടയാത്രക്കാരി മരിച്ചു

MediaOne TV 2024-11-14

Views 1

തിരുവനന്തപുരത്ത് ബൈക്കിടിച്ച് ചികിത്സയിലായിരുന്ന
കാൽ നടയാത്രക്കാരി മരിച്ചു. താന്നിമൂട് തോപ്പുവിള സ്വദേശി ജെ. വാസന്തിയാണ് മരിച്ചത് 

Share This Video


Download

  
Report form
RELATED VIDEOS