Sri Lanka Elections: ശ്രീലങ്കയില്‍ വീണ്ടും NPP തേരോട്ടം; വിജയം ഉറപ്പിച്ച് അനുര കുമാര ഡിസനായകെ

Oneindia Malayalam 2024-11-15

Views 321

Anura Kumara Dissanayaka the left leader elected as President of Sri Lanka | ശ്രീലങ്കയിൽ ചരിത്രം കുറിച്ച് ഇടത് നേതാവ് അനുര കുമാര ഡിസനായകെ പ്രസിഡന്റ് സ്ഥാനത്തേക്ക്. 42.31 ശതമാനം വോട്ട് നേടിയാണ് വിജയം. നാഷണൽ പീപ്പിൾസ് പവർ (എൻപിപി) സ്ഥാനാർത്ഥിയായ അനുര കുമാര ശ്രീലങ്കയിലെ ആദ്യ മാര്‍ക്‌സിസ്‌റ്റ് പ്രസിഡന്റാണ് . രാജ്യത്തിന്റെ ഒൻപതാമത്തെ പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം.

#AnuruKumara #srilankaelection2024

~HT.24~PR.322~ED.23~

Share This Video


Download

  
Report form
RELATED VIDEOS