'അവഗണിച്ചാൽ ഞങ്ങള്‍ ഒറ്റക്കെട്ടായി തന്നെ നേരിടും, പ്രതിപക്ഷത്തെയും വിശ്വാസത്തിൽ എടുക്കും'

MediaOne TV 2024-11-15

Views 0

'അവഗണിച്ചാൽ ഞങ്ങള്‍ ഒറ്റക്കെട്ടായി തന്നെ നേരിടും, പ്രതിപക്ഷത്തെയും വിശ്വാസത്തിൽ എടുക്കും'; പ്രതിപക്ഷത്തെ വിശ്വാസത്തിൽ എടുത്ത് കേരളത്തോടുള്ള അവഗണനക്കെതിരെ ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് റവന്യൂമന്ത്രി കെ.രാജൻ

Share This Video


Download

  
Report form
RELATED VIDEOS