കടന്നാക്രമിച്ച് ഇസ്രായേൽ ; പിണങ്ങി മാറി ഖത്തർ | Israel Attack On Qatar

Oneindia Malayalam 2024-11-16

Views 891

Israel continues their attack on Lebanon, Gaza and Syria | വെടിനിർത്തൽ നീക്കങ്ങൾ പുരോഗമിക്കുന്നതിനിടെ ഗാസയിലും ലബനനിലും സിറിയയിലും ആക്രമണം ശക്തമാക്കി ഇസ്രായേൽ. ആക്രമണത്തിൽ 24 മണിക്കൂറിനിടെ 28 പലസ്തീൻ പൗരൻമാർ കൊല്ലപ്പെട്ടതായും 120 പേർക്കു പരുക്കേറ്റതായും ആരോഗ്യവിഭാഗം അറിയിച്ചു. ലബനനിലെ ആക്രമണത്തിൽ 12 പാരാമെഡിക്കൽ ജീവനക്കാർ കൊല്ലപ്പെട്ടെന്നു ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മേധാവി അറിയിച്ചു.കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിറിയയിലെ ഇറാനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾക്കെതിരെ ഇസ്രായേൽ ആക്രമണം നടത്തി വരുന്നുണ്ട്.

#Israel #Gaza #Lebanon #Syria

~PR.322~ED.190~HT.24~

Share This Video


Download

  
Report form
RELATED VIDEOS