'മതന്യൂനപക്ഷങ്ങളുടെ കാര്യത്തിൽ കണ്ണിൽ പൊടിയിട്ട കോൺ​ഗ്രസിന്റെ തെറ്റ് ലീ​ഗ് വിഴുങ്ങുകയാണ്'

MediaOne TV 2024-11-17

Views 0

'മതന്യൂനപക്ഷങ്ങൾക്കെതിരായ വെല്ലുവിളികളെ പ്രതിരോധിച്ച നിലപാടാണ് CPMന്, കോൺ​ഗ്രസ് ഇക്കാര്യങ്ങളിൽ ചെയ്തത് കണ്ണിൽ പൊടിയിടുന്ന കാര്യങ്ങളാണെന്ന് മുസ്‍ലിം ലീ​ഗിന് അറിയാം, അവർ അത് വിഴുങ്ങുകയാണ്'; എസ്.കെ സജീഷ്, സിപിഎം | Sandeep Varier | Special Edition

Share This Video


Download

  
Report form
RELATED VIDEOS