കലഹം മൂത്ത് കൊല്ലം; സേവ് CPM പ്ലക്കാർഡുമായി പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം

MediaOne TV 2024-11-29

Views 1

വിഭാഗീയത രൂക്ഷമായ കൊല്ലത്ത് പരസ്യ പ്രതിഷേധവുമായി സിപിഎം പ്രവർത്തകർ.
കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസിലേക്ക്
സേവ് സിപിഎം പ്ലക്കാർഡുമായി പ്രവർത്തർ പ്രകടനം നടത്തി

Share This Video


Download

  
Report form
RELATED VIDEOS