നടി ധന്യ മേരി വർഗീസിന്റെയും കുടുംബത്തിന്റെയും 1.56 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

MediaOne TV 2024-11-29

Views 1

നടി ധന്യ മേരി വർഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. പട്ടത്തും പേരൂർക്കടയിലുമുള്ള 1.56 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

Share This Video


Download

  
Report form
RELATED VIDEOS