ക്ഷേത്രങ്ങളിലെ ആന എഴുന്നള്ളിപ്പ്;ദേവസ്വം ബോർഡ് അധ്യക്ഷന്മാരുടെ യോഗം വിളിക്കുമെന്ന് മന്ത്രി

MediaOne TV 2024-12-02

Views 0

ക്ഷേത്രങ്ങളിലെ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട വിഷയം ചർച്ചചെയ്യാൻ  ദേവസ്വം ബോർഡ് അധ്യക്ഷന്മാരുമായി യോഗം വിളിച്ചു ചേർക്കുമെന്ന് ദേവസ്വം മന്ത്രി വി.എൻ വാസവൻ 

Share This Video


Download

  
Report form
RELATED VIDEOS