Farmers protest at Delhi: Security tightened at Borders |
എത്ര ഉറക്കെ ശബ്ദിച്ചാലും നിങ്ങൾ കേൾക്കില്ലെന്ന മട്ടാണെങ്കിലും തളരാൻ അവർ ഒരുക്കമല്ല. വിഷയം അവകാശങ്ങൾ നേടിയെടുക്കാനാണ്, അർഹതപ്പെട്ടത് നേടിയെടുക്കാനാണ്. രാജ്യതലസ്ഥാനം വീണ്ടും കർഷക സംഘടനകളുടെ പ്രതിഷേധത്തിന് വേദിയാകുമ്പോൾ ചർച്ച ചെയ്യപ്പെടാതെ പോകുന്നവ ഏറെയുമുണ്ട്. പുതിയ കാർഷിക നിയമങ്ങൾ പ്രകാരം നഷ്ടപരിഹാരവും ആനുകൂല്യങ്ങളും ആവശ്യപ്പെട്ടാണ് കർഷകരുടെ നേതൃത്വത്തിൽ ർച്ച് ആരംഭിക്കുന്നത്. യുപിയിൽ നിന്നുള്ള കർഷകരുടെ നേതൃത്വത്തിലാണ് മാർച്ച്.
~PR.322~ED.21~HT.24~