പൂച്ചക്കാട് ഗഫൂർ ഹാജി വധക്കേസ്; പ്രതികളുടെ കസ്റ്റഡി ആവശ്യപ്പെട്ട് ക്രെെംബ്രാഞ്ച്

MediaOne TV 2024-12-07

Views 15

പൂച്ചക്കാട് ഗഫൂർ ഹാജി വധക്കേസിൽ നാലു​ പ്രതികളെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്
പ്രത്യേക അന്വേഷണ​ സംഘം ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി​

Share This Video


Download

  
Report form
RELATED VIDEOS