'പിണറായി വിജയനാണെന്ന് പറഞ്ഞില്ലാലോ? ഇതൊക്കെ പുതിയ തലക്കെട്ടുകൾ ഉണ്ടാക്കാൻ വേണ്ടിയാണ്'

MediaOne TV 2024-12-08

Views 1

'പിണറായി വിജയനാണെന്ന് പറഞ്ഞില്ലാലോ?' നവീൻ ബാബുവിന്റെ മരണത്തിൽ പി. വി. അൻവറിന്റെ പരാമർശങ്ങൾ തലക്കെട്ടുകൾ ഉണ്ടാക്കാൻ വേണ്ടിയെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ

Share This Video


Download

  
Report form
RELATED VIDEOS