'കോഴിക്കോട് ഒരു നയവും കണ്ണൂരെത്തുമ്പോള്‍ വേറൊരു നയവും ഞങ്ങള്‍ അനുവദിക്കില്ല'

MediaOne TV 2024-12-09

Views 2

'കോഴിക്കോട് ഒരു നയവും കണ്ണൂരെത്തുമ്പോള്‍ വേറൊരു നയവും ഞങ്ങള്‍ അനുവദിക്കില്ല. ഇവിടെ നടക്കുന്നത് ബന്ധുനിയമനവും കോഴവാങ്ങിയുള്ള നിയമനവുമാണ്'; എം.കെ രാഘവന്‍ എംപിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കോലംകത്തിച്ചു..  

Share This Video


Download

  
Report form
RELATED VIDEOS