'സമസ്തയിൽ അധ്യക്ഷന്റേത് അവസാന വാക്കാണ്,അത് അനുസരിക്കേണ്ടത് സമസ്ത അംഗങ്ങളുടെ കടമയാണ്'; അബ്ദുസമദ് പൂക്കോട്ടൂർ
സമസ്ത മുശാവറയില്‍ ജിഫ്രി തങ്ങളെ പ്രകോപിപിച്ച സംഭവത്തോടെ ഉമർഫൈസി മുക്കത്തിനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാക്കി എതിർവിഭാഗം | Samastha Issues | Abdussamad Pookkottur
In the Samastha Mushawara, the opposing faction has intensified their demand for action against Umar Faizy Mukkam following the incident where Jifri Thangal was allegedly provoked.