സെക്കൻഡ് ഹാൻഡ് മൊബൈൽ വാങ്ങിയ യുവാവിന് തിഹാർ ജയിലിൽ കഴിയേണ്ടിവന്നത് 35 ദിവസം

MediaOne TV 2024-12-15

Views 1

സെക്കൻഡ് ഹാൻഡ് മൊബൈൽ വാങ്ങിയ യുവാവിന് തിഹാർ ജയിലിൽ കഴിയേണ്ടിവന്നത് 35 ദിവസം. ഇടുക്കി നെടുങ്കണ്ടത്ത് താമസിക്കുന്ന ചെന്നൈ സ്വദേശി ഷമീം ആണ് ചെയ്യാത്ത കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിച്ചത്

Share This Video


Download

  
Report form
RELATED VIDEOS