എസ്എഫ്ഐ പ്രവർത്തകരും സ്വകാര്യ ബസ് ജീവനക്കാരും തമ്മിൽ സംഘർഷം; സ്വകാര്യ ബസ് തടഞ്ഞിട്ടു

MediaOne TV 2024-12-17

Views 0

എറണാകുളത്ത് എസ്എഫ്ഐ പ്രവർത്തകരും സ്വകാര്യ ബസ് ജീവനക്കാരും തമ്മിൽ സംഘർഷം. ബസിൽ കയറുന്നതിനുമുമ്പ് ബസ് എടുത്തെന്ന് ആരോപിച്ച്
 എസ്എഫ്ഐ പ്രവർത്തകർ സ്വകാര്യ ബസ് തടഞ്ഞിട്ടു

Share This Video


Download

  
Report form
RELATED VIDEOS