കുട്ടമ്പുഴയില്‍ ട്രഞ്ച് നിർമാണം തുടങ്ങി; വന്യമൃഗങ്ങളെ തുരത്താന്‍ വനംവകുപ്പ്

MediaOne TV 2024-12-18

Views 2

വന്യമൃഗശല്യം രൂക്ഷമായ എറണാകുളം കുട്ടമ്പുഴയിൽ പ്രതിരോധ സംവിധാനങ്ങൾക്ക് തുടക്കമിട്ട് വനം വകുപ്പ്. കാട്ടാന ശല്യം രൂക്ഷമായ ഇടങ്ങളിൽ ട്രഞ്ച് നിർമിച്ച് തുടങ്ങി. 

Share This Video


Download

  
Report form
RELATED VIDEOS