ാപ്പനീസ് വാഹന നിർമാതാക്കൾ പുത്തനൊരു കിടിലൻ മോഡൽ ഇന്ത്യക്കായി സമർപ്പിച്ചിരിക്കുകയാണ്.ഹൈറൈഡറിനും ഹൈക്രോസിനും മുമ്പേ ടൊയോട്ട ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആദ്യത്തെ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ കാറായിരുന്നു കാമ്രി. മുഖം മിനുക്കി എത്തിയ മോഡലിന്റെ വിശേഷങ്ങൾ അറിയാൻ വീഡിയോ കാണുക.
~PR.158~ED.70~CA.25~##~