Firetruck attack at Donald Trump's Hotel, Here is what Elon Musk has to say | ട്രംപിന്റെ ഹോട്ടലിനു മുന്നിലുണ്ടായ സ്പോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ട്രംപ് ഇൻ്റർനാഷണൽ ഹോട്ടലിന് പുറത്താണ് സ്ഫോടനമുണ്ടായത്. ടെസ്‌ല സൈബര്‍ട്രക് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായിരിക്കുന്നത്. പതിനഞ്ചോളംപേര്‍ക്ക് പരുക്കേറ്റു. വാഹനത്തില്‍ സ്ഫോടകവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയെന്നും ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായും ഇലോണ്‍ മസ്ക് വ്യക്തമാക്കി.
#DonaldTrumo #ElonMusk
Also Read
ട്രംപിന്റെ അയല്‍വക്കത്ത് താമസിക്കാന്‍ മസ്‌ക് ചെലവിടുന്നത് വന്‍തുക; ഒരു രാത്രിക്ക് വാടക ലക്ഷങ്ങള്‍! :: https://malayalam.oneindia.com/news/international/report-says-that-musk-is-staying-at-mar-a-lago-cottage-near-trumps-residence-how-much-he-is-payin-495621.html?ref=DMDesc
മാസങ്ങൾക്കകം ട്രംപും മസ്കും തെറ്റിപ്പിരിയും, ഇപ്പോഴുള്ള കൂട്ട് നോക്കണ്ട!! പ്രവചനവുമായി ടൈം ട്രാവലർ :: https://malayalam.oneindia.com/news/international/time-traveler-predicts-that-trump-musk-bond-will-be-short-lived-details-here-495581.html?ref=DMDesc
'ശത്രുക്കൾ പോലും മയങ്ങും'; ജിൽ ബൈഡൻ നോക്കി നിൽക്കുന്ന ചിത്രവുമായി ട്രംപിന്റെ പെർഫ്യൂം 'പരസ്യം' :: https://malayalam.oneindia.com/news/international/even-enemies-will-get-attracted-trumps-perfume-ad-with-picture-of-jill-biden-looking-on-495049.html?ref=DMDesc
~PR.322~HT.24~ED.23~