കാലിക്കറ്റിലും ചോദ്യപേപ്പർ ചോർച്ച?; പരീക്ഷ തുടങ്ങുന്നതിന് മുമ്പ് പേപ്പർ ലഭിച്ചെന്ന് ആരോപണം

MediaOne TV 2025-01-04

Views 2

കാലിക്കറ്റ് സർവകലാശാല ഒന്നാം വർഷ പി.ജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി ആരോപണം. ജനുവരി ഒന്നിന് നടന്ന പി.ജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായാണ് ആരോപണം




There are allegations that the question paper for the first-year PG exam at Calicut University has been leaked.

Share This Video


Download

  
Report form
RELATED VIDEOS