മരിച്ചാലും വിടില്ല അല്ലേ..; അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങൾ വെച്ച് വിലപേശുന്നെന്ന് പരാതി

MediaOne TV 2025-01-04

Views 1

മരിച്ച അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന സ്വകാര്യ ഏജൻസികൾക്ക് വേണ്ടി മെഡിക്കൽ കോളജിലെ താൽക്കാലിക സെക്യൂരിറ്റി ജീവനക്കാരൻ പ്രവർത്തിക്കുന്നതായി പരാതി

Share This Video


Download

  
Report form
RELATED VIDEOS