'ഇത് നാടകമല്ല, അവരുടെ ജീവിതമാണ്...!'; കേരളം കാത്തിരുന്ന വെള്ളാര്‍മലയിലെ കുട്ടികളുടെ നാടകം ഉച്ചയോടെ അരങ്ങില്‍

ETVBHARAT 2025-01-07

Views 0

'മത്സരത്തിന് വേണ്ടിയല്ല. ഞങ്ങള്‍ അനുഭവിച്ച കാര്യങ്ങള്‍ മറ്റുള്ളവരുടെ മുന്നിലെത്തിക്കാനാണ്...': തട്ടില്‍ കയറാന്‍ വെള്ളാര്‍മലയിലെ കുട്ടികള്‍.

Share This Video


Download

  
Report form
RELATED VIDEOS