രാത്രികാല പട്രോളിങിനിടെ വനിതാ എസ്‌ഐക്കും പൊലീസുകാർക്കും നേരെ ആക്രമണം; നാല് പേർ പിടിയിൽ

ETVBHARAT 2025-01-20

Views 2

കാക്കൂർ സ്റ്റേഷനിലെ വനിതാ എസ്ഐ ജീഷ്‌മ, എഎസ്ഐ ദിനേശൻ, സിവിൽ പൊലീസ് ഓഫീസർ രജീഷ് എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്.

Share This Video


Download

  
Report form
RELATED VIDEOS