കൂത്താട്ടുകുളം സംഭവത്തിൽ പ്രധാന പ്രശ്‌നം കാൽമാറ്റം: സ്ത്രീകൾക്കെതിരെയുള്ള ആക്രമണത്തിന് കേരളത്തിന് വിട്ടുവീഴ്‌ചയില്ലാത്ത നിലപാടെന്നും മുഖ്യമന്ത്രി

ETVBHARAT 2025-01-21

Views 0

കൂത്താട്ടുകുളം നഗരസഭയിലെ എൽഡിഎഫ് അംഗം കലാരാജുവിനെ തട്ടിക്കൊണ്ടു പോയ സംഭവം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടു നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

Share This Video


Download

  
Report form
RELATED VIDEOS