സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തില്‍ എന്‍.എന്‍ കൃഷ്ണദാസിന് വിമര്‍ശനം; ഉപതെരഞ്ഞെടുപ്പ് കാലത്തെ നീലപ്പെട്ടി വിവാദത്തില്‍ പാര്‍ട്ടി വിരുദ്ധ നിലപാടാണ് കൃഷ്ണദാസ് സ്വീകരിച്ചത് ,മാധ്യമങ്ങള്‍ക്കെതിരായ പട്ടി പരാമര്‍ശവും തിരിച്ചടിയായെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടിൽ പരമാർശം.