പിണറായി വാഴ്ത്തുപാട്ട് നിയമസഭയിൽ ഈണത്തിൽ ചൊല്ലി പി.സി വിഷ്‌ണു നാഥ്, പാടിയത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ

ETVBHARAT 2025-01-22

Views 0

പ്രമേയത്തിന് അവതരണാനുമതി തേടുന്നതിനിടെ മുഖ്യമന്ത്രിയെ പ്രകീർത്തിച്ച് സെക്രട്ടറിയറ്റിലെ സി.പി.എം സംഘടന സമ്മേളനത്തിൽ ഗായക സംഘം അവതരിപ്പിച്ച ഗാനം പി.സി വിഷ്‌ണുനാഥ് ഈണത്തിൽ ചൊല്ലി.

Share This Video


Download

  
Report form
RELATED VIDEOS