സമരം ചെയ്യാൻ തിരുവനന്തപുരം വട്ടിയൂർകാവ് ഗവൺമെന്റ് എൽപി സ്കൂളിന് അവധി നൽകി അധ്യാപകർ

MediaOne TV 2025-01-22

Views 0

സമരം ചെയ്യുന്നതിനാൽ സ്കൂളിന് അവധിയാണെന്ന്
കുട്ടികളുടെ ഗ്രൂപ്പിൽ അധ്യാപകർ മെസേജ് അയക്കുകയായിരുന്നു

Share This Video


Download

  
Report form
RELATED VIDEOS