ഇന്ത്യാവിഷൻ ചാനലിനായി കടം വാങ്ങിയ കേസ്; എം.കെ മുനീർ എംഎൽഎക്ക് കോടതി ശിക്ഷ വിധിച്ചു

MediaOne TV 2025-01-25

Views 0

ഇന്ത്യാവിഷൻ ചാനലിനായി കടം വാങ്ങിയ കേസ്; എം.കെ മുനീർ എംഎൽഎക്ക് കോടതി ശിക്ഷ വിധിച്ചു, 2 കോടി 60 ലക്ഷം രൂപ മടക്കി നല്കിയില്ലെങ്കില്‍ 6 മാസം തടവ് ശിക്ഷ അനുഭവിക്കണം
Court sentences MLA M.K. Muneer in the case related to the loan taken for India Vision Channel















Share This Video


Download

  
Report form
RELATED VIDEOS